Question:
ഹോസ്ദുർഗ്ഗ്, കാസർഗോഡ് എന്നീ താലൂക്കുകളിൽ കോൾനിലങ്ങൾ അറിയപ്പെടുന്നത്.?
Aകരിനിലം
Bഇരുപ്പ് നിലം
Cആവി- ഭൂമി
Dതോട്ടം
Answer:
C. ആവി- ഭൂമി
Explanation:
- കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ സ്ഥിതി ചെയ്യുന്നതും ധാതുവിന്റെ സാന്നിധ്യം കുറഞ്ഞു ജൈവസാന്നിധ്യം കൂടിയ അടി മണ്ണോട് കൂടിയ കരി എന്ന് വിളിക്കുന്ന ചതുപ്പുനിലങ്ങൾ അറിയപ്പെടുന്നത്- കരിനിലം
- ജന്മി വേറൊരാൾക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സമയത്ത് ആ ഭൂമിയിലുള്ള വൃക്ഷങ്ങൾ അറിയപ്പെടുന്നത് -കുഴിക്കാണം
- ഞാറു മുളപ്പിക്കാൻ ഉപയോഗിക്കുന്ന ഭൂമി -പള്ളിയാൽ ഭൂമി.
- തേയില, കാപ്പി, കൊക്കോ ,റബ്ബർ കറുവപ്പട്ട തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നതിന് യോജ്യമായ ഭൂമി അറിയപ്പെടുന്നത്- തോട്ടം.