Question:
98 ന്യൂട്ടൺ ഭാരമുള്ള ഒരു വസ്തുവിന്റെ പിണ്ഡം:
A0.01 കിലോഗ്രാം
B1.0 കിലോഗ്രാം
C10.0 കിലോഗ്രാം
D0.1 കിലോഗ്രാം
Answer:
C. 10.0 കിലോഗ്രാം
Explanation:
ഭാരം = 98 ന്യൂട്ടൺ ഭാരം = വസ്തുവിന്റെ പിണ്ഡം x ഗുരുത്വാകർഷണ ത്വരണം (g) വസ്തുവിന്റെ പിണ്ഡം = 98/9.8 = 10