8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?
A150
B149
C145
D143
Answer:
D. 143
Read Explanation:
8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm
8 കുട്ടികളുടെ ഉയരങ്ങളുടെ തുക = 1216
ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm
9 കുട്ടികളുടെ ഉയരങ്ങളുടെ തുക = 1359
വന്നു ചേർന്ന കുട്ടിയുടെ ഉയരം = 1359 - 1216
=143