ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?
Aതാപനില
Bഎൻട്രോപ്പി
Cതാപം
Dഇവയെല്ലാം
Answer:
C. താപം
Read Explanation:
• ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് - താപം.
• ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തെ സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ - താപനില
• പ്രവർത്തി ചെയ്യാൻ സാധികാത്ത പദാർത്ഥത്തിൻറെ ഊർജം( യൂണിറ്റ് താപനിലയിലെ താപോർജ്ജം) - എൻട്രോപ്പി