Question:

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്:

Aതാപം

Bതാപനില

Cവ്യാപനം

Dമർദ്ദം

Answer:

A. താപം

Explanation:

താപം

  • ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജത്തിന്റെ അളവാണ് - താപം
  • താപോർജത്തെക്കുറിച്ചും ഭൗതിക രാസപ്രക്രിയയിലെ ഊർജമാറ്റത്തെക്കുറിച്ചുള്ള പഠനം - തെർമോഡൈനാമിക്സ്
  • താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയത് - ജെയിംസ് പ്രസ്കോട്ട് ജൂൾ
  • വളരെ താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം - ക്രയോജനിക്സ്
  • താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - തെർമോമീറ്റർ
  • തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് - മെർക്കുറി
  • താപനിലയുടെ SI യൂണിറ്റ് - കെൽവിൻ (K)
  • താപോർജത്തിന്റെ SI യൂണിറ്റ് - ജൂൾ (J)
  • താപോർജത്തിന്റെ അളവ് കലോറി യൂണിറ്റി
  • താപോർജത്തിന്റെ അളവ് കലോറി യൂണിറ്റിലും അളക്കാറുണ്ട്
  • 1 കലോറി = 4.2 ജൂൾ

Related Questions:

മണ്ണെണ്ണയിലെ ഘടകങ്ങള്‍?

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

ആസിഡ് മഴയ്ക്കു കാരണമാവുന്ന പ്രധാന വാതകം?

രാസവസ്തുക്കളുടെ രാജാവ്?

ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?