Question:

ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി. പി. ഖേയ്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.

Aഅല്ലാടി കൃഷ്ണസ്വാമി അയ്യർ

Bഎൻ. മാധവ റാവു

Cഎൻ. ഗോപാലസ്വാമി അയ്യങ്കാർ

Dടി. ടി. കൃഷ്ണമാചാരി

Answer:

D. ടി. ടി. കൃഷ്ണമാചാരി


Related Questions:

ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു ?

The first law minister of the independent India is :

ചേരുംപടി ചേർക്കുക 

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ 

A) ദേശീയ പതാക  -  1) 1950 ജനുവരി 24 

B) ദേശീയ ഗാനം    - 2) 1950 ജനുവരി 26 

C) ദേശീയ മുദ്ര       -  3) 1947 ജൂലൈ 22

D) ദേശീയ ഗീതം  -   4) 1950 ജനുവരി 24 

താഴെ പറയുന്നവയിൽ ഡോ. രാജേന്ദ്രപ്രസാദുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ 

2) രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ 

3) ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നു 

4) ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി 

ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ രൂപം നൽകിയ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായിപ്രവർത്തിച്ച നിയമജ്ഞൻ ആര് ?