Question:
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :
Aമഗ്നീഷ്യം
Bകാൽഷ്യം
Cഫോസ്ഫറസ്
Dഇരുമ്പ്
Answer:
D. ഇരുമ്പ്
Explanation:
- പല്ലിലും എല്ലിലും അടങ്ങിയിരിക്കുന്ന ലോഹ ധാതു- കാത്സ്യം , ഫോസ്ഫറസ്
- കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
- ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം.
- ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം . - ഇരുമ്പ്
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹ ധാതു- കാത്സ്യം