App Logo

No.1 PSC Learning App

1M+ Downloads

മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു

Aഇടമലക്കുടി

Bഅട്ടപ്പാടി

Cചെമ്പ്ര

Dഇവയെല്ലാം

Answer:

B. അട്ടപ്പാടി

Read Explanation:

  • കൃഷിവകുപ്പും ട്രൈബൽ ഡിപ്പാർട്ട്മെന്റ് സംയുക്തമായി നടപ്പിലാക്കുന്നു 
    ലക്ഷ്യങ്ങൾ 
  • പ്രാദേശിക വിളകളുടെ വികസനവും ആദിവാസി മേഖല പരമ്പരാഗത കൃഷിയുടെ പ്രോത്സാഹനവും 
  • ഈ മേഖലയിലെ പോഷകാഹാരക്കുറവുള്ള പ്രശ്നക്കാർക്ക് ആശ്വാസമായി പരിഹാരം നൽകുക
  • ജൈവകൃഷി പ്രോത്സാഹനം വഴി കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുക
  • മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും നടത്തുക
  • ഈ പദ്ധതി പ്രകാരം ഗവേഷണം നടത്തി ലഭ്യമാക്കിയ വിളകൾ - അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അമര

Related Questions:

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?

കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കേരള സംസ്ഥാനത്തിന്റെ പുതിയ ഇൻറലിജൻസ് ബ്യൂറോ മേധാവി ?

ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?