Question:

തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?

Aലിഗ്നൈറ്റ്

Bപീറ്റ്

Cആന്ത്രസൈറ്റ്

Dബിറ്റുമിൻ

Answer:

A. ലിഗ്നൈറ്റ്

Explanation:

  • കൽക്കരിയുടെ ഏറ്റവും താണ രുപമാണ് ലിഗ്നൈറ്റ്.
  • ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു.
  • കറുപ്പും ബ്രൌണും നിറത്തിൽ കാണപ്പെടുന്ന ഇതിലെ കാർബണിൻറെ അളവ് 25 ശതമാനം മുതൽ 35 ശതമാനം വരെയാണ്.

Related Questions:

ഘനജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് :

കുപ്പിയിൽ സൂക്ഷിക്കാത്ത ആസിഡ്?

' ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?

ആദ്യമായി അതിചാലകത കാണിച്ച മൂലകം ?

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?