Question:

മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?

Aഓപ്പറേഷൻ അനാക്കോണ്ട

Bഓപ്പറേഷൻ കുബേര

C ഓപ്പറേഷൻ ജലരക്ഷ

Dഓപ്പറേഷൻ ബ്ലൂസ്റ്റാർ

Answer:

A. ഓപ്പറേഷൻ അനാക്കോണ്ട


Related Questions:

സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?

കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?

2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?