Question:

കോവിഡ് -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം ?

Aഓപ്പറേഷൻ കോവിഡ് കെയർ

Bഓപ്പറേഷൻ നമസ്തേ

Cഓപ്പറേഷൻ ഉഡാൻ

Dഓപ്പറേഷൻ ഷീൽഡ്

Answer:

D. ഓപ്പറേഷൻ ഷീൽഡ്

Explanation:

ഓപ്പറേഷൻ ഷീൽഡിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ ആളുകളേയും നിരീക്ഷിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകർ എല്ലാ വീടുകളിലും നേരിട്ടെത്തി പരിശോധനയും നടത്തും.


Related Questions:

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?

പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?