Question:
കേരളത്തിലെ കാർഷിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള കൃഷിവകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
Aകിസാൻ
Bകാർഷികം
Cകതിർ
Dകർഷകമിത്രം
Answer:
C. കതിർ
Explanation:
• KATHIR - Kerala Agriculture Technology Hub and Information Repository • കാർഷിക സേവനങ്ങൾ ഏറ്റവും വേഗത്തിൽ കർഷകരിൽ എത്തിക്കാൻ വേണ്ടി ആരംഭിച്ച ആപ്പ് • ആപ്പ് പുറത്തിറക്കിയത് - കേരള കൃഷി വകുപ്പ് • കൃഷിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏകീകരിക്കുക , കൃഷി സംരക്ഷണത്തിനുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും സേവനങ്ങളും നൽകുക തുടങ്ങിയവയാണ് ആപ്പിൻ്റെ ലക്ഷ്യം