Question:

അന്തരീക്ഷത്തിലെ ജലാംശമാണ് :

Aആർദ്രത

Bതാപനില

Cജലബാഷ്പം

Dപൂരിതാവസ്ഥ

Answer:

A. ആർദ്രത


Related Questions:

വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ്:

നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ പരമാവധി അളവാണ് :

തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ തുവൽകെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ആണ് ?

ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :

നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആകെ നീരാവിയുടെ എത്ര ഭാഗമാണ് അന്തരീക്ഷത്തിൽ നിലവിലുള്ളത് എന്നത് ശതമാനത്തിൽ കണക്കാക്കുന്നു . ഈ ആനുപാതിക അളവാണ് :