Challenger App

No.1 PSC Learning App

1M+ Downloads
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :

Aസ്നേഹം ദൈവമാണ്

Bസ്നേഹം ദൈവീകമാണ്

Cദൈവത്തെ സ്നേഹിക്കണം

Dസ്നേഹിക്കുക എന്നത് ദൈവീകമാണ്

Answer:

D. സ്നേഹിക്കുക എന്നത് ദൈവീകമാണ്

Read Explanation:

പരിഭാഷ 

  • Wisdom is better than riches - വിദ്യാധനം സർവ്വധനാൽ പ്രധാനം 
  • A new broom sweeps clean - പുത്തനച്ചി പുരപ്പുറം തൂക്കും 
  • Barking dog seldom bites - കുരയ്ക്കുന്ന പട്ടി കടിക്കാറില്ല 
  • If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും 
  • Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 
  • To love is divine - സ്നേഹിക്കുക എന്നത് ദൈവീകമാണ്

Related Questions:

Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :

1.  Put off       -       ധരിയ്ക്കുക

2.  Call upon    -   ക്ഷണിക്കുക

3.   Come out against  -    പരസ്യമായി എതിർക്കുക

4.  Get along with-   മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?