Question:

2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല:

Aതിരുവനന്തപുരം

Bഎറണാകുളം

Cമലപ്പുറം

Dതൃശ്ശൂർ

Answer:

A. തിരുവനന്തപുരം

Explanation:

  • 2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല - തിരുവനന്തപുരം

  • ജനസാന്ദ്രത കുറഞ്ഞ ജില്ല - ഇടുക്കി

  • ജനസംഖ്യ കൂടിയ ജില്ല - മലപ്പുറം

  • ജനസംഖ്യ കുറഞ്ഞ ജില്ല - വയനാട്

  • ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല - പത്തനംതിട്ട

  • സ്ത്രീ പുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1133/1000 )

  • സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല - ഇടുക്കി (1006 /1000 )


Related Questions:

The first municipality in India to achieve total primary education is?

First litigation free village in India is?

കേരളത്തിലെ ഏക കന്റോൺമെന്റ്?

കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?

First Municipality in India to become a full Wi-Fi Zone :