Question:

ഊഞ്ഞാലിന്റെ ആട്ടം :

Aകമ്പനചലനം

Bഭ്രമണചലനം

Cവർത്തുളചലനം

Dദോലനചലനം

Answer:

D. ദോലനചലനം

Explanation:

ദോലന ചലനം

  • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറ്റം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ - ചലനം
  • ചലനപാതയിൽ ഉള്ള ഒരു ബിന്ദുവിലേക്ക് ത്വരണം ഉണ്ടാകാത്ത വിധം ഇരുവശങ്ങളിലുമുള്ള വസ്തുവിന്റെ ചലനം - ദോലന ചലനo
  • ഉദാഹരണം - ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം,ഊഞ്ഞാലിന്റെ ആട്ടം 

Related Questions:

A flying jet possess which type of energy

ഹൈഡ്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത് ?

ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത്

താഴെപ്പറയുന്നവയിൽ വ്യാപകമർദ്ദത്തിന്റെ (stress) യൂണിറ്റ് ഏത് ?