Question:
ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം :
Aസ്വദേശി പ്രസ്ഥാനം
Bഖിലാഫത്ത് പ്രസ്ഥാനം
Cറോൾ പ്രസ്ഥാനം
Dനിസ്സഹകരണ പ്രസ്ഥാനം
Answer:
A. സ്വദേശി പ്രസ്ഥാനം
Explanation:
സ്വദേശി പ്രസ്ഥാനം
◙ 1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന പ്രസ്ഥാനമാണ് സ്വദേശി പ്രസ്ഥാനം.
◙ 1905 ആഗസ്റ്റ് 7 ന് കൽക്കട്ട ടൗൺഹാളിൽ ചേർന്ന പൊതുയോഗത്തിൽ വെച്ചാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
◙ സ്വദേശി പ്രസ്ഥാനം അറിയപ്പെട്ടിരുന്ന മറ്റൊരു പേരാണ് വന്ദേമാതരം പ്രസ്ഥാനം.