നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്ഥാപിതമായത് എന്ന് ?A1992B1977C1989D1985Answer: A. 1992Read Explanation:1992 ൽ സ്ഥാപിതമായ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ( നാകോ ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ്.Open explanation in App