Question:

ദേശീയ പട്ടികജാതി കമ്മീഷൻ .....-ൽ നിലവിൽ വന്നു.

A2004

B2002

C2000

D2001

Answer:

A. 2004

Explanation:

ദേശീയ പട്ടികജാതി കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡിയാണ്.


Related Questions:

സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?

ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?

2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ് ?

ഇന്ത്യയിൽ ഐടി ആക്ട് നിലവിൽ വന്നത് എന്നാണ് ?

ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?