Question:
ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?
Aദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2008
Bദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2009
Cദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010
Dദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2011
Answer:
C. ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010
Explanation:
ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം (2010) പ്രകാരം പരിസ്ഥിതി സംരക്ഷണം, വനങ്ങളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും വേഗത്തിലും തീർപ്പാക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT): ആസ്ഥാനം: ന്യൂഡൽഹി.