Question:

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ സിഇഒ ?

Aഎസ്.കെ.മിശ്ര

Bഅലോക് സിംഗ്

Cരാജീവ് ബൻസാൽ

Dആർ.എസ്.സന്ധു

Answer:

B. അലോക് സിംഗ്

Explanation:

എയർ ഇന്ത്യയുടെ സിഇഒ - അശ്വിനി ലോഹാനി


Related Questions:

ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

വാഹന നികുതി ഏത് ഇനത്തിൽ പെടുന്നു?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് സംവിധാനം നിലവിൽ വന്ന നഗരം ?

വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?

കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?