ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ പുതിയ സി.ഇ.ഒ ?Aജെഫ് ബെസോസ്Bഅരവിന്ദ് കൃഷ്ണCആൻഡി ജാസിDഷെറിൽ സാൻഡ്ബർഗ്Answer: C. ആൻഡി ജാസിRead Explanation: 2006ല്‍ ആമസോണിന്റെ ക്ലൗഡ് സര്‍വ്വീസ് പ്ലാറ്റ്ഫോമായ ആമസോണ്‍ വെബ് സര്‍വ്വീസ് (AWS) സ്ഥാപിച്ചത് ആൻഡി ജാസിയുടെ നേതൃത്വത്തിലാണ്. ആമസോണിന്റെ സ്ഥാപകൻ - ജെഫ് ബെസോസ് Open explanation in App