Question:

സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ നോൺ എ സി ട്രെയിൻ ?

Aഗരീബ് രഥ് എക്സ്പ്രസ്

Bഹംസഫർ എക്സ്പ്രസ്

Cവന്ദേ സാധാരൺ എക്സ്പ്രസ്

Dരാജ്യറാണി എക്സ്പ്രസ്

Answer:

C. വന്ദേ സാധാരൺ എക്സ്പ്രസ്

Explanation:

• ചിത്തരഞ്ജൻ ലോക്കോ മോട്ടിവ് വർക്ക്സ് - കൊൽക്കത്ത. • ഡീസൽ ലോക്കോ മോട്ടിവ് വർക്സ് - വാരണാസി. • ഇന്റഗ്രൽ കോച്ച് ഫാക്ടറി - ചെന്നൈ. • റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല. • റെയിൽ വീൽ ഫാക്ടറി - ബാംഗ്ലൂർ. • ഡീസൽ ലോക്കോ മോഡനൈസേഷൻ വർക്ക് - പാട്യാല.


Related Questions:

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

പാലങ്ങൾ, റെയിൽവേ സ്റ്റീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ് ?

2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?

പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസ് ?