Question:

‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?

Aഗ്രാമീണ ജനതയുടെ

Bപട്ടിക ജാതിക്കാരുടെ

Cവനിതകളുടെ

Dഅഭയാർഥികളുടെ

Answer:

D. അഭയാർഥികളുടെ

Explanation:

‘നിലോക്കേരി’ പരീക്ഷണ പദ്ധതി അഭയാർഥികളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു.


Related Questions:

' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?

ജലസുരക്ഷയിലൂടെ ജനങ്ങൾക്ക് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് :

മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :

തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആരാണ് ?

ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി ?