8 കുട്ടികളെ വൃത്താകൃതിയിൽ ക്രമീക രിച്ചാൽ ക്രമീകരണങ്ങളുടെ എണ്ണംA40432B5040C720D2!Answer: B. 5040 Read Explanation: n വ്യത്യസ്ത വസ്തുക്കളെ ഒരു വൃത്തത്തിൽ ക്രമീകരിക്കുന്നതിനുള്ള എണ്ണം (n-1)! ആണ്.ഇവിടെ, 8 കുട്ടികളെയാണ് ക്രമീകരിക്കേണ്ടത്. അതിനാൽ n = 8.ക്രമീകരണങ്ങളുടെ എണ്ണം കാണാൻ (8-1)! കാണണം.(8-1)! = 7! = 7 × 6 × 5 × 4 × 3 × 2 × 1 = 5040 Read more in App