Question:

ആദ്യ കോൺഗ്രസ് സമ്മേളനങ്ങളും പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവും ? 

1.ബോംബൈ - 78 പ്രതിനിധികൾ  

2.കൊൽക്കത്ത - 434 പ്രതിനിധികൾ   

3.മദ്രാസ് - 607 പ്രതിനിധികൾ   

4.അലഹബാദ് - 1248 പ്രതിനിധികൾ 

ശരിയായ ജോഡി ഏതാണ് ? 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 2 , 3 , 4 ശരി

Explanation:

  1. ബോംബൈ (1885)  - 72 പ്രതിനിധികൾ  - W C ബാനർജി
  2. കൊൽക്കത്ത (1886) - 434 പ്രതിനിധികൾ  - ദാദാഭായ് നവറോജി 
  3. മദ്രാസ് (1887)  - 607 പ്രതിനിധികൾ - ബദറുദ്ദീൻ ത്യാബ്ജി    
  4. അലഹബാദ് (1888) - 1248 പ്രതിനിധികൾ - ജോർജ് യൂൾ

Related Questions:

In which session of Indian National Congress decided to observe 26th January of every year as the Independence day?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?

The first Muslim President of Indian National Congress was:

1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?