App Logo

No.1 PSC Learning App

1M+ Downloads
പരസ്പര ബന്ധമുള്ള ഒരുകൂട്ടം ചരങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തിന് വ്യാപ്തി അളക്കുന്നതിനുള്ള സാംഖ്യക ഉപകരണമാണ് ...... .

Aസൂചികാങ്കം

Bകാരകം

Cകടകം

Dഇവയൊന്നുമല്ല

Answer:

A. സൂചികാങ്കം


Related Questions:

P01 എന്ന നൊട്ടേഷനിൽ 1 സൂചിപ്പിക്കുന്നത്:
ഏതു വർഷത്തെയാണോ അടിസ്ഥാന വർഷത്തോട് താരതമ്യം ചെയ്യുന്നത് അതിനെ ..... എന്ന് പറയുന്നു .
സൂചികാങ്കങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് ..... .
ഒരു വസ്തുവിന്റെ വിലയിൽ 1990ന് അപേക്ഷിച്ച് 2005 എത്ര മാറ്റം വന്നു എന്ന് അറിയണമെങ്കിൽ അടിസ്ഥാന വർഷമായി ഏത് വർഷത്തെ പരിഗണിക്കണം ?
അടിസ്ഥാന വർഷത്തിലെ സൂചികാങ്കം എത്ര ?