Question:

"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :

Aബഹുമതികൾ നിർത്തലാക്കൽ 18-ാം വകുപ്പ്

Bഅവസര സമത്വം 16-ാം വകുപ്പ്

Cവിവേചനത്തിൽ നിന്നുള്ള സംരക്ഷണം 15-ാം വകുപ്പ്

Dഅയിത്ത നിർമ്മാർജ്ജനം 17-ാം വകുപ്പ്

Answer:

D. അയിത്ത നിർമ്മാർജ്ജനം 17-ാം വകുപ്പ്


Related Questions:

അടിയന്തരാവസ്ഥയിൽ പോലും ഏത് മൗലികാവകാശങ്ങളാണ് സസ്പെൻഡ് ചെയ്യാൻ കഴിയാത്തത് ?

ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ . ബി . ആർ . അംബേദ്കർ വിശേഷിപ്പിച്ചത് ഏത് ആർട്ടിക്കിൾ ആണ് ?

പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പു പ്രകാരമാണ്?

കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?