Question:

കേരളത്തിലെ ഏക കന്റോൺമെന്റ്?

Aകണ്ണൂർ

Bകൊല്ലം

Cകൊച്ചി

Dമഞ്ചേരി

Answer:

A. കണ്ണൂർ

Explanation:

  • കേരളത്തിലെ ഏക കന്റോൺന്മെന്റ് സ്ഥിതി ചെയ്യുന്നത് -കണ്ണൂർ.
  • ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല- കണ്ണൂർ
  • സ്ത്രീ -പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല- കണ്ണൂർ .
  • ഏറ്റവും കൂടുതൽ കടത്തീരമുള്ള കേരളത്തിലെ ജില്ല -കണ്ണൂർ,
  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല -കണ്ണൂർ

Related Questions:

In terms of population Kerala stands ____ among Indian states?

The first Municipality in India to become a full Wi-Fi Zone :

2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല:

കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?

Which one is recognized as the State animal of Kerala?