Question:

രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിച്ചിട്ടുള്ള ഒരേ ഒരു ചീഫ് ജസ്റ്റിസ് ?

Aപി ഗോവിന്ദ മേനോൻ

Bഹരിലാൽ ജെ കാനിയ

Cഎം ഹിദായത്തുള്ള

Dവൈ വി ചന്ദ്രചൂഡ്

Answer:

C. എം ഹിദായത്തുള്ള


Related Questions:

അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?

പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?

1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു 

2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു 

3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു 

4) 1999 ഡിസംബർ 26 ന് അന്തരിച്ചു.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ് ?