Question:

വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?

Aവയനാട്

Bമലപ്പുറം

Cആലപ്പുഴ

Dഇടുക്കി

Answer:

D. ഇടുക്കി

Explanation:

കേരളത്തിലെ ഏറ്റവും കൂടുതൽ ശർക്കര ഉല്പാദിപ്പിക്കുന്ന സ്ഥലം- മറയൂർ.

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല -കണ്ണൂർ.

കേരളത്തിലെ ഏക സുഗന്ധ വ്യഞ്ജന പാർക്ക്- പുറ്റടി (ഇടുക്കി ).


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

കേരളത്തിൽ ആദ്യമായി ചിത്ര ലേല മാർക്കറ്റ് നിലവിൽ വന്ന ജില്ല?

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

കേന്ദ്ര സർക്കാരിൻറെ ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകൾക്ക് തുക ഓൺലൈൻ ആയി കൈമാറിയ ആദ്യ ജില്ലാ ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?