മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യൻ നേതാവ്Aഡോ. ബി. ആർ. അംബേദ്ക്കർBമുഹമ്മദാലി ജിന്നCഗാന്ധിജിDസരോജിനി നായിഡുAnswer: A. ഡോ. ബി. ആർ. അംബേദ്ക്കർRead Explanation: തേജ് ബഹാദൂർ സപ്രു എം.ആർ. ജയകർ ഡോ.ബി.ആർ. അംബേദ്കർ ബീഗം ജഹനാരാ ഷാനവാസ് കോവാസ്.ജി.ജഹാംഗീർ ഹെൻറി ഗിഡ്നി ആർക്കോട്ട് രാമസ്വാമി മുതലിയാർ ആഗാഖാൻ ഹ്യുബർട്ട് കാർ വി.ടി.കൃഷ്ണമാചാരി സർ മിർസ ഇസ്മായിൽ അക്ബർ ഹൈദരി Open explanation in App