Question:

ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?

Aകപിൽദേവ്

Bബ്രയാൻ ലാറ

Cസച്ചിൻ ടെണ്ടുൽക്കർ

Dസുനിൽ ഗവാസ്‌ക്കർ

Answer:

A. കപിൽദേവ്

Explanation:

  • ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കപിൽ ദേവിൻ്റെ നയകത്വത്തിലാണ് 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.
  • കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.
  • ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ വ്യക്തി/ഏക താരമാണ് കപിൽ ദേവ്.

Related Questions:

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ?

ഏതു വർഷത്തെ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ടാണ് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായത്?

ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?

ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ കളിക്കാരൻ ?

താഴെ പറയുന്നവരിൽ അർജുന അവാർഡ് കരസ്ഥമാക്കിയ കേരള ഹോക്കി താരം ആര്?