Question:

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രാൻസ്

Bബ്രിട്ടൻ

Cഅമേരിക്ക

Dസ്പെയിൻ

Answer:

C. അമേരിക്ക


Related Questions:

' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?

പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?

മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്, അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല. - എന്ന് അഭിപ്രായപ്പെട്ടതാര് ?

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?

അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

1) ഭരണപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ' പ്രാധിനിത്യമില്ലാതെ നികുതിയില്ല ' എന്ന മുദ്രാവാക്യം മുഴക്കി

2) പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചു 

3) ഇംഗ്ലണ്ടിൻ്റെ സഹായത്തോടെ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയമാണ് - മെർക്കന്റലിസം