Question:

സാമൂഹ്യ പരിഷ്കർത്താവായ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടന ?

Aതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

Bപ്രത്യക്ഷ രക്ഷാ ദൈവ സഭ

Cകൊച്ചി പുലയ മഹാസഭ

Dസാധുജന പരിപാലന സഭ

Answer:

C. കൊച്ചി പുലയ മഹാസഭ

Explanation:

സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് : സഭകൾ.

പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ:

  • കല്യാണി ദായിനി സഭ : ആനപ്പുഴ, കൊടുങ്ങല്ലൂർ
  • വാല സമുദായ പരിഷ്കാരിണി സഭ : തേവര, എറണാകുളം
  • സന്മാർഗ പ്രദീപ സഭ : കുമ്പളം, എറണാകുളം 
  • വാല സേവാ സമിതി : വൈക്കം, കോട്ടയം
  • അരയ വംശോധാരണി മഹാസഭ : എങ്ങണ്ടിയൂർ, തൃശ്ശൂർ
  • സുധർമ സൂര്യോദയ സഭ : തേവര
  • സുബോധ ചന്ദ്രോദയ സഭ : വടക്കൻ പരവൂർ
  • അരയ സേവിനി സഭ : പരവൂർ
  • സന്മാർഗ പ്രദീപ സഭ : കുമ്പളം
  • ജ്ഞാനോദയം സഭ : ഇടക്കൊച്ചി
  • കൊച്ചി പുലയ മഹാസഭ : കൊച്ചി 
  • പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ 

Related Questions:

ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?

അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

Brahmananda Swami Sivayogi's Sidhashram is situated at:

കെ പി കേശവമേനോൻ മാതൃഭൂമി പത്രം ആരംഭിച്ച വർഷം ഏതാണ് ?

The 'Swadeshabhimani' owned by: