Question:

ഓക്സ്‌ഫഡ് വേഡ് ഓഫ് ദി ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്

AClimate anxiety

BBrain rot

CRizz

DYouthquake

Answer:

B. Brain rot

Explanation:

  • നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് 'ബ്രെയിൻ റോട്ട്' എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.


Related Questions:

2023 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ്ങിനു വേദി ആയ രാജ്യം ഏത് ?

2023 ഒക്ടോബറിൽ മെക്‌സിക്കോയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏത് ?

2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?