Question:

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപക്ഷാഘാതം

Bരക്തസമ്മർദ്ദം

Cഅർബുദം

Dപ്രമേഹം

Answer:

C. അർബുദം

Explanation:

പ്രധാനപ്പെട്ട രോഗ നിർണ്ണയ ടെസ്റ്റുകളും, രോഗങ്ങളും:

  • നെവ ടെസ്റ്റ് (Neva test) - എയ്ഡ്സ്
  • എലിസ ടെസ്റ്റ് (ELISA test) - എയ്ഡ്സ്
  • വെസ്റ്റേൺ ബ്ലോട്ട് (Western blot) - എയ്ഡ്സ്
  • വാസർമാൻ ടെസ്റ്റ് (Wassermans test) - സിഫിലിസ്
  • വൈഡൽ ടെസ്റ്റ് (Widal test) - ടൈഫോയ്ഡ്
  • ഷിക്ക് ടെസ്റ്റ് (Schick test) - ഡിഫ്തീരിയ
  • ഡോട്ട്സ് ടെസ്റ്റ് (DOTS test) - ക്ഷയം
  • ടൈൻ ടെസ്റ്റ് (Twine test) - ക്ഷയം
  • മാന്റൂക്സ് ടെസ്റ്റ് (Mantoux test) - ക്ഷയം
  • ഹിസ്റ്റമിൻ ടെസ്റ്റ് (Histamine test) - കുഷ്ഠ രോഗം
  • ടൂർണിക്കറ്റ് ടെസ്റ്റ് (Tourniquet test) - ഡെങ്കിപ്പനി
  • ബിലിറൂബിൻ പരിശോധന (Bilirubin test) - ഹെപ്പറ്റൈറ്റിസ്
  • ബയോപ്സി ടെസ്റ്റ് (Biopsy test) - കാൻസർ
  • പാപ് സ്മിയർ ടെസ്റ്റ് (Pap Smear test) - സെർവിക്കൽ ക്യാൻസർ
  • മാമോഗ്രഫി ടെസ്റ്റ് (Mammography test) - സ്തനാർബുദം

Related Questions:

ട്രിപ്പിൾ വാക്സിൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗം :

വേദനയോടുള്ള അമിത ഭയം :

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

_____ നിന്ന് ലഭിക്കുന്ന മരുന്നാണ് ‘ സ്മാക് ’ .

ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിൻ, കോവാക്സിൻ രണ്ടാം ഡോസ് എത ദിവസം കഴിഞ്ഞാണ് എടുക്കുന്നത് ?