" ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?Aഹിറ്റ്ലർBമുസോളിനിCലെനിൻDനെപ്പോളിയൻAnswer: B. മുസോളിനിRead Explanation:1923 മാർച്ച് 23-നാണ് ബ്ലാക്ക് ഷർട്ട്സ് എന്ന പാരാമിലിറ്ററി യൂണിറ്റ് രൂപീകരിക്കുന്നത്.Open explanation in App