Question:

ആചാര്യ കൃപലാനി സ്ഥാപിച്ച പാർട്ടി:

Aസ്വരാജ് പാർട്ടി

Bസ്വതന്ത്ര പാർട്ടി

Cകർഷക മസ്ദൂർ പ്രജാ പാർട്ടി

Dജസ്റ്റിസ് പാർട്ടി

Answer:

C. കർഷക മസ്ദൂർ പ്രജാ പാർട്ടി


Related Questions:

'ആള്‍ ഇന്ത്യ കിസാന്‍ സഭ' രൂപീകരിച്ച സ്ഥലം?

ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?

പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?

രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു". ഇങ്ങനെ പറഞ്ഞതാര് ?

ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?