ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ?
Aനാഥുല ചുരം
Bസോജില ചുരം
Cഷിപ്കിലാ ചുരം
Dബനിഹാൽ ചുരം
Answer:
C. ഷിപ്കിലാ ചുരം
Read Explanation:
ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിനടുത്തുകൂടെയാണ്. പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്.വീതി കുറഞ്ഞ റോഡുകളുള്ള ചുരമായതിനാൽ പൊതു ജനങ്ങൾക്ക് ഈ ചുരം തുറന്ന് കൊടുത്തിട്ടില്ല. സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ് നാഥുലാ ചുരം.