അപേക്ഷ, ആജ്ഞ, ഉപദേശം തുടങ്ങിയ വാക്യങ്ങളാണ് Imperative sentences. ഇവ Passive Voice ലേക്ക് മാറ്റുമ്പോൾ 'Let + be' ഉപയോഗിക്കുന്നു.
An imperative sentence in the passive voice has the following form :
"Let + object + be + past participle" = let a book be given to him.