Question:

ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :

Aവൈറസ്

Bഫംഗസ്

Cബാക്ടീരിയ

Dപ്രോട്ടോസോവ

Answer:

A. വൈറസ്

Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊളളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി 
  • ഡെങ്കിപ്പനി ഒരു സാംക്രമിക രോഗമാണ് 
  • ഈച്ച ,കൊതുക് എന്നിവ മൂലമാണ് രോഗം പകരുന്നത് 
  • രോഗകാരി - ആൽഫാ വൈറസ് /അർബോ വൈറസ് /ഐ. ജി . എം വൈറസ് 
  • ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നു 

വൈറസ് രോഗങ്ങൾ 

  • ചിക്കൻപോക്സ് 
  • മീസിൽസ് 
  • യെല്ലോ ഫീവർ 
  • ചിക്കുൻഗുനിയ 
  • എബോള 
  • സാർസ് 
  • വസൂരി 
  • പോളിയോ 
  • പേവിഷബാധ 
  • ഹെപ്പറ്റൈറ്റിസ് 
  • പക്ഷിപ്പനി 

Related Questions:

ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് ഏതാണ് ?

ഇനിപ്പറയുന്നവയിൽ ഏതാണ് ബാക്ടീരിയ രോഗങ്ങൾ ഉൾപ്പെടുന്നത്?

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.

കുടിവെള്ളത്തിലൂടെ പകരുന്ന രോഗം

ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?