Question:

ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.

Aജനുവരി മുതൽ ഫെബ്രുവരി വരെ

Bജൂലൈ മുതൽ ആഗസ്റ്റ് വരെ

Cനവംബർ മുതൽ ഡിസംബർ വരെ

Dസെപ്റ്റംബർ മുതൽ ഒക്ടോബർ വരെ

Answer:

D. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ

Explanation:

ഇന്ത്യയിലെ ഋതുക്കള്‍

  • പൊതുവെ ഋതുക്കളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി ആറ്‌ വൃത്യസ്ത ഋതുക്കള്‍ ഉള്ളതായി കണക്കാക്കുന്നു. 

  • വസന്തകാലം - മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ 
  • ഗ്രീശ്മ കാലം - മേയ്‌ - ജൂണ്‍ മാസങ്ങളില്‍
  • വര്‍ഷകാലം -ജൂലൈ - ആഗസ്റ്‌ മാസങ്ങളില്‍
  • ശരത്കാലം - സെപ്പംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍.
  • ഹേമന്തകാലം - നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍
  • ശിശിരകാലം - ജനുവരി - ഫെബ്രുവരി മാസങ്ങളില്‍

Related Questions:

Which of the following are the reasons for rainfall during winters in north-western part of India?

The period of March to May in India is called ?

The period of June to September is referred to as ?

Which of the following seasons happen in India ?

ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം