Question:

വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഇവയിൽ ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

A7

B5

C8

D9

Answer:

B. 5

Explanation:

Liming is necessary if the surface pH is below 5.5. Liming is the most economical method of ameliorating soil acidity. മണ്ണിലെ ആസിഡ് സ്വഭാവം കുറയ്ക്കുവാൻ ആണ്, ആൽക്കലി സ്വഭാവമുള്ള കുമ്മായം മണ്ണിൽ ചേർക്കുന്നത്.


Related Questions:

ഹൈഡ്രജൻ കണ്ടെത്തിയത് ആരാണ് ?