Question:

ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്

Aമ്യൂച്ചൽ ഇൻഡക്ഷൻ

Bസെൽഫ് ഇൻഡക്ഷൻ

Cതോംസൺ ഇഫക്റ്റ്

Dഇവയൊന്നുമല്ല

Answer:

B. സെൽഫ് ഇൻഡക്ഷൻ


Related Questions:

ജലത്തിൻറെ അസാധാരണ വികാസം സംഭവിക്കുന്നത്, ഏതു ഊഷ്മാവുകൾക്കു ഇടയിലാണ് ?

വവ്വാലുകൾ രാത്രി സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്

പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?

താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജസ്രോതസ്സിനു ഉദാഹരണമല്ലാത്തതേത്?