Question:
പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?
Aപ്രകീർണ്ണനം
Bഅപവർത്തനം
Cവിസരണം
Dഇവയൊന്നുമല്ല
Answer:
A. പ്രകീർണ്ണനം
Explanation:
- ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ സംയോജിച്ച് ഉണ്ടാകുന്ന പ്രകാശം സമന്വിത പ്രകാശം എന്നറിയപ്പെടുന്നു
- സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം പ്രകീർണനം എന്നറിയപ്പെടുന്നു