Question:

ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം

Aഎൽനിനോ

Bപശ്ചിമ അസ്വസ്ഥത

Cകാൽബൈശാഖി

Dഇവയേതുമല്ല

Answer:

B. പശ്ചിമ അസ്വസ്ഥത

Explanation:

  • അന്തരീക്ഷ താപനിലയുടെയും മഴയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ കാലാവസ്ഥയെ ശൈത്യകാലം ,ഉഷ്ണകാലം ,തെക്ക് -പടിഞ്ഞാറൻ മൺസൂൺ കാലം ,വടക്ക് -കിഴക്കൻ മൺസൂൺ കാലം എന്നിങ്ങനെ തിരിച്ചിരിക്കുന്നു 
  • ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം - പശ്ചിമ അസ്വസ്ഥത 
  • പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവ സ്ഥാനം - മെഡിറ്ററേനിയൻ കടൽ 
  • ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് - ഡിസംബർ മുതൽ ഫെബ്രുവരി വരെ 

Related Questions:

Which of the following seasons happen in India ?

ഇന്ത്യൻ കാലാവസ്ഥയെ ബാധിക്കുന്ന ഉയർന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ് ?

"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ് ?

The period of June to September is referred to as ?