2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസംAസൈക്ലോൺBടോർനാഡോCമൺസൂൺDഡൌൺ ഡ്രാഫ്റ്റ്Answer: D. ഡൌൺ ഡ്രാഫ്റ്റ്Read Explanation:കൂമ്പാരമേഘങ്ങളുടെ മേൽത്തട്ടിൽ നിന്നും മധ്യഭാഗത്ത് കൂടി താഴേക്ക് വീശുന്ന കാറ്റാണ് ഡൗൺ ഡ്രാഫ്റ്റ് Open explanation in App