Question:
ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
Aകാശ്മീർ
Bബാംഗ്ലൂർ
Cതമിഴ്നാട്
Dമൂന്നാർ
Answer:
B. ബാംഗ്ലൂർ
Explanation:
- ഇന്ത്യയുടെ സ്പെയ്സ് നഗരം
- ഇന്ത്യയുടെ ഇലക്ട്രോണിക്സ് നഗരം
- ഇന്ത്യയുടെ ആത്മഹത്യ നഗരം
- പെൻഷനേഴ്സ് പാരഡൈസ്
- ഇന്ത്യയുടെ പൂന്തോട്ട നഗരം
- അവസരങ്ങളുടെ നഗരം