Question:
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?
Aഅംഗുരി
Bഡിഗ്ബോയ്
Cമുംബൈ
Dപാറ്റ്ന
Answer:
B. ഡിഗ്ബോയ്
Explanation:
- ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം - ഡിഗ്ബോയ്
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ ശുദ്ധീകരണ ശാല - ഡിഗ്ബോയ് ( ആസാം )
- ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ആസ്ഥാനം - ഡെറാഡൂൺ
- ബറൗണി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ബീഹാർ
- കോയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്